നെടുമൺകാവ്: വഞ്ചിമുക്ക് വെട്ടുവഴി വീട്ടിൽ ഗോപാലകൃഷ്ണൻ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: വേണു, ബാബു. മരുമക്കൾ: രമ്യ, രമ്യാകൃഷ്ണൻ. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 8ന്.