പനയം: പാമ്പാലിൽ കുളങ്ങര വീട്ടിൽ അനന്ദകൃഷ്ണൻ (52, ഉണ്ണി) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അർച്ചന കൃഷ്ണൻ, അനന്ദു കൃഷ്ണൻ.