കൊല്ലം: ഉമയനല്ലൂർ ചരുവിള വീട്ടിൽ ജമീലയുടെ മകൻ സലിം (56) നിര്യാതനായി. ഭാര്യ: സുൽബി. മക്കൾ: സൗഫിയ, ഫൗസിയ. മരുമക്കൾ: ഹാരിസ്, അനസ്.