മുളവന: കാഞ്ഞിരകോട് മായംകോട് കുളപ്പൊയ്ക പുത്തൻവീട്ടിൽ കെ. ബാലൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: ബി. സുജാത (ഗവ. എൽ.പി.എസ് ഇടത്തിട്ട, പത്തനംതിട്ട), ബി. സുനിത (കുണ്ടറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ), ബി. സുരേഷ് കുമാർ. മരുമക്കൾ: രാജേഷ്, മഹേഷ്, മല്ലിക (നഴ്സറി സ്കൂൾ പരതൂർ, പാലക്കാട്).