നെടുമ്പന: മംഗലത്ത് പുത്തൻ വീട്ടിൽ റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ സദാനന്ദൻ (74) നിര്യാതനായി. സംസ്കാരം 19ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: ജി.എസ്. സ്മിത (അദ്ധ്യാപിക, എസ്.എൻ.വി.ജി എച്ച്.എസ്.എസ്, പരവൂർ), ജി.എസ്. ഷാജി (മസ്കറ്റ്), ജി.എസ്. ഷിബു (ദുബായ്). മരുമക്കൾ: ബി. പ്രകാശ് (എസ്.എൻ.വി.ആർ.സി ബാങ്ക് ബോർഡ് മെമ്പർ), ബിനി (മസ്കറ്റ്), രശ്മി.