കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് ശ്രീമന്ദിരത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ ജഗദമ്മ (74) നിര്യാതയായി. മക്കൾ: ഗീത, ഷീല (അദ്ധ്യാപിക, ടൗൺ എൽ.പി.എസ്, കരുനാഗപ്പള്ളി), അനിൽകുമാർ (സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്). മരുമക്കൾ: മോഹനൻ (റിട്ട. ഐ.ആർ.ഇ ഉദ്യോഗസ്ഥൻ), പുഷ്പാംഗദൻ (റിട്ട. ഇ.എസ്.ഐ ഉദ്യോഗസ്ഥൻ), പരേതയായ ബിന്ദു. സഞ്ചയനം 21ന് രാവിലെ 8ന്.