അഞ്ചൽ: ആർച്ചൽ കൃഷ്ണവിലാസത്തിൽ എൻ. ദേവദാസൻ (85) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. സബ് രജിസ്ട്രാർ), ജലജകുമാരി, ലാലുമണി. മരുമക്കൾ: ഗിരിജ, അശോകരാജൻ, ഓമനക്കുട്ടൻ.