അഞ്ചൽ: അഗസ്ത്യക്കോട് ന്യൂ എൽ.പി.എസിന് സമീപം ചരുവിള പുത്തൻവീട്ടിൽ വർഗീസിന്റെയും മേരിക്കുട്ടിയുടെയും (കുഞ്ഞുമോൾ) മകൻ ബിനു വർഗീസ് (39, ബാബു) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സുജ (ഇസ്രയേൽ). മകൻ: ജോയൽ ബിനു.