bharahtan-96

ചവറ: പുത്തൻപുരയിൽ ഭരതൻ (96) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: രാമചന്ദ്രൻ (കുഞ്ഞുമോൻ), ഉഷ, ജയ. മരുമക്കൾ: മായ, പ്രസന്നൻ, ബാബുരാജൻ. സഞ്ചയനം 21ന് രാവിലെ 8ന്.