നെടുവത്തൂർ: പാറക്കണ്ടത്തിൽ വീട്ടിൽ ഭാരതിയുടെ സഹോദരി ഇന്ദിര (59) നിര്യാതയായി. മക്കൾ: വിക്രമൻ, ബാബു, ബീന. മരുമക്കൾ: പ്രമീള, അമ്പിളി, കുമാർ. സഞ്ചയനം 20ന് രാവിലെ 8ന്.