പൊലീസും നാട്ടുകാരും ചേർന്ന് കടപ്പാക്കടയിൽ നിന്ന് അതിസാഹസികമായി പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതിനെ കോടതിയിൽ ഹാജരാക്കി കൊല്ലം മജിസ്‌ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഫോട്ടോ:ശ്രീധർലാൽ.എം.എസ്