കുന്നത്തൂർ: കുമരഞ്ചിറ പുന്നവിള കിഴക്കതിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ആസിയ ഉമ്മ കുഞ്ഞ് (98) നിര്യാതയായി. കബറടക്കം നാലുമുക്ക് ജുമാമസ്ജിദിൽ നടത്തി. മക്കൾ: പി.എം. ഇബ്രാഹിംകുട്ടി (മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്), അബ്ദുൽ റഹ്മാൻ കുഞ്ഞ്, അലിയാരു കുഞ്ഞ്, യൂസുഫ് കുഞ്ഞ്, അബ്ദുൽ അസിസ്, സൈനബ ബീവി, റുക്കിയ ബീവി, സുഹറാബീവി. മരുമക്കൾ: കെ.കെ. സൗദ, സുഹ്‌റ ബീവി, സൗദ, ബീന, ഫാത്തിമ ബീവി, ഷംസുദീൻ കുഞ്ഞ്, പരേതനായ സുലൈമാൻ കുഞ്ഞ്, ഹമീദ് കുഞ്ഞ്.