കുന്നത്തൂർ: തുരുത്തിക്കര താമരശേരി ഉഷാ ഭവനത്തിൽ (തുരുത്തിവിള) പരേതനായ ബിജുകുമാറിന്റെ മകൾ അനന്ത ലക്ഷ്മി (18) നിര്യാതയായി. സംസ്കാരം പിന്നീട്. മാതാവ്: രമാദേവിഅമ്മ.സഹോദരൻ: അനന്തകൃഷ്ണൻ.