വെളിയം വെസ്റ്റ്: മുകളുവിള വീട്ടിൽ ഹനീഫാകുഞ്ഞ് (91) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നബീസാബീവി. മക്കൾ: സഫിയാബീവി, റഹീം, ജലാൽ, അബ്ദുൽ അസീസ്, ഷെരീഫ്, നാസറുദ്ദീൻ, അയിഷാബീവി, സുബൈദാബീവി, ലൈലാബീവി. മരുമക്കൾ: അബ്ദുൽ അസീസ്, ആബിദാബീവി, ഫസീലാബീവി, സബീനാബീവി, സജിന, ഷീജ, ഷറഫുദ്ദീൻ, അബ്ദുൽ അസീസ്, അബ്ദുൽ അസീസ്.