ഈസ്റ്റ് കല്ലട: കൊമ്പാടിയിൽ എം. ജോർജ് (89) നിര്യാതനായി. ഭാര്യ: വൈ. തങ്കമ്മ. മക്കൾ: കെ.ജി. പൊന്നമ്മ, കെ.ജി. റോബിൻസൺ (കെ.എസ്.ഇ.ബി), സജി ജോർജ്, സുജ ജോർജ്. മരുമക്കൾ: ഡി. തങ്കച്ചൻ, എൽ. ശ്രീകുമാരി (സെക്രട്ടറി, ഈസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്ക് ), ഷേർളി സജി, കുഞ്ഞുമോൻ.