ചിറക്കരത്താഴം: മഞ്ഞിലാസിൽ പ്രഭാകരന്റെ ഭാര്യ ഭവാനി (78) നിര്യാതയായി. മക്കൾ: ബാജി, ഷാരി. മരുമക്കൾ: സ്മിത, സുബ്രഹ്മണ്യൻ.