c

കൊല്ലം: ജില്ലയിൽ ഇന്നലെ 439 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും എത്തിയ മൂന്നുപേർക്ക് വീതവും സമ്പർക്കം വഴി 430 പേർക്കും രോഗം ബാധിച്ചു. മൂന്നുപേർക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. 176 പേർ രോഗമുക്തി നേടി.