anandhavally-75

പടിഞ്ഞാറേ കല്ലട: കോയിക്കൽഭാഗം കല്ലുംപുറത്തിൽ പരേതനായ രാഘവന്റെ ഭാര്യ ആനന്ദവല്ലി (75) നിര്യാതയായി. മക്കൾ: ബാബു, വത്സല, മോഹൻ. മരുമക്കൾ: ലക്ഷ്മി ജലജ, അശോകൻ, മിനി. സഞ്ചയനം 21ന് രാവിലെ 8ന്.