ആയൂർ: അകമൺ വി.വി. വൃന്ദാഭവനിൽ എസ്. രാഘവന്റെ ഭാര്യ കെ. പുഷ്പവല്ലി (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: വിദ്യാ ബിജു (മുൻ ഗ്രാമ പഞ്ചായത്തംഗം), വിന്ധ്യ, വൃന്ദ. മരുമകൻ: ആർ. ബിജു.