ആയൂർ: നീറായിക്കോട് ഇലന്തവിള വീട്ടിൽ വർഗീസ് (പാപ്പച്ചൻ-74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നീറായിക്കോട് സെന്റ് തോമസ് ഓർത്തേഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: റോയി (ഖത്തർ), പരേതനായ റെജി. മരുമകൾ: ഡെയ്‌സി.