kunju-peena-95

പരവൂർ: പോളച്ചിറ ഒഴുകുപാറ കോളനിയിൽ കുഞ്ഞുപെണ്ണ് (95) നിര്യാതയായി. മക്കൾ: മണി, ലത, പരേതനായ വിശ്വംഭരൻ. മരുമക്കൾ: സുജാത, ഷീല, സുദേവൻ.