covid

കൊല്ലം: നഗരത്തിൽ ഇന്നലെ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശ്രാമം, ഇരവിപുരം, കടപ്പാക്കട, കല്ലുംതാഴം, കാവനാട്, മുണ്ടയ്ക്കൽ, വടക്കേവിള എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

ആകെ കൊവിഡ് രോഗികൾ: 11,624

നിലവിൽ ചികിത്സയിൽ: 554

രോഗമുക്തർ: 10,969

മരണം: 101