saraswathyamma-80

പരവൂർ: പൂതക്കുളം കാവിൽ പടിഞ്ഞാറ്റേവിളയിൽ പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ സരസ്വതിഅമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: അമ്മിണിഅമ്മ, പ്രന്നൻപിള്ള, അംബിക, ജയപ്രകാശ്. മരുമക്കൾ: മോഹനൻപിള്ള, സിന്ധു, യേശുദാസൻപിള്ള, സരിത.