നീണ്ടകര: പന്നയ്ക്കൽ തുരുത്ത് ചിക്കു നിവാസിൽ സുരേഷിന്റെ ഭാര്യ ഷൈലജ (47) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ജിനേഷ്, ജിതേഷ്. സഞ്ചയനം 23ന് രാവിലെ 8ന്.