ആശ്രാമം: വേലിയിൽ കുളങ്ങര മിഷൻ കോമ്പൗണ്ടിൽ പരേതനായ സാമുവേലിന്റെയും യശോദയുടെയും മകൻ എസ്. ബൈജു (44) നിര്യാതനായി. മകൻ: മിലൻ. മരണാനന്തര ചടങ്ങുകൾ 21ന് വീട്ടുവളപ്പിൽ.