കിഴക്കേ കല്ലട: നിലമേൽ മുതിരവിളയിൽ രാമചന്ദ്രന്റെ ഭാര്യ സത്യഭാമ (83) നിര്യാതയായി. മക്കൾ: രമ ഭായി, അനിരുദ്ധൻ (മുതിരയിൽ സ്റ്റോഴ്സ്), പരേതനായ അക്ഷി മനോഹരൻ, പരേതനായ അരവിന്ദാക്ഷൻ, സുമഭായി. മരുമക്കൾ: വാസുദേവൻ, ശ്രീകുമാരി, രവികുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.