കോയിവിള: ചുന്തന്റെയ്യത്ത് കിഴക്കതിൽ സ്റ്റാൻലി (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് കോയിവിള സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പുഷ്പമ്മ. മക്കൾ: ലിസ, ക്രിസ്റ്റി (ദുബായ്). മരുമക്കൾ: ജോസ്, പ്രീതി ക്രിസ്റ്റി.