പുനലൂർ: വിളക്കുവെട്ടം കല്ലാർ കല്ലൂപ്പാറയിൽ ജെയിൻ ഭവനിൽ സി.വി. വർഗീസിന്റെയും ജയ വർഗീസിന്റെയും മകൻ ജെറിൻ വർഗീസ് (21) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് കല്ലാർ സെന്റ് പോൾസ് മാർത്തോമ്മ പള്ളിയുടെ ടി.ബി ജംഗ്ഷനിലുള്ള സെമിത്തേരിയിൽ. സഹോദരി: ജെയിൻ.