പിറവന്തൂർ: വാഴത്തോപ്പ് ദേവഗിരി കോട്ടേജിൽ പരേതനായ വാസുദേവന്റെ ഭാര്യ പി.എൻ. സാവിത്രി (റിട്ട. അദ്ധ്യാപിക ഗവ. യു.പി.എസ്. പിറവന്തൂർ-84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സതീശൻ, ഗീത, മിനി. മരുമക്കൾ: പ്രശോദ്, പ്രേംലാൽ, ഷാജി. സഞ്ചയനം 22ന്.