കുടവട്ടൂർ: പനച്ചക്കൽ കിഴക്കേക്കരവീട്ടിൽ പരേതനായ ദിവാകരൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (78, റിട്ട. എൻ.എസ്.ജി സൂപ്രണ്ട്) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഡി. ആനന്ദബോസ് (അസി. ഡയറക്ടർ, മണ്ണ് സംരക്ഷണകേന്ദ്രം, വയനാട്), ദീപ. മരുമക്കൾ: ഡോ. ധന്യ (ഇ.എസ്.ഐ, ആശ്രാമം), സുരേഷ് ബാബു (ദുബായ്).
,