ഏരൂർ: ആലുംമൂട്ടിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ കമലാവതി (78) നിര്യാതയായി. മകൾ: എസ്. കനകലത. മരുമകൻ: എൻ. മോഹനൻ.