ആയൂർ: നീറായിക്കോട് ചരുവിള പുത്തൻവീട്ടിൽ ഷൈജു (50) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് ആയൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ബീന ഷൈജു. മക്കൾ: അലൻ, ആൽബിൻ.