thankappanpilla-89

പടിഞ്ഞാറേ കല്ലട: അയിത്തോട്ടുവ മാലിയിൽ വീട്ടിൽ (കിണറ്റുകര) തങ്കപ്പൻപിള്ള (89) നിര്യാതനായി. സംസ്കാരം കഴിഞ്ഞു. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: രാധാമണി, കലാധരൻപിള്ള , രത്നാകരൻപിള്ള, പത്മകുമാരി.