കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് കാഞ്ഞിരവേലിൽ ഹരിഷ്ചന്ദ്ര ബാബുവിന്റെയും പരേതയായ വത്സലകുമാരിയുടെയും മകൻ സായൻ (37) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.