തലച്ചിറ: കുറിച്ചിക്കര പുത്തൻവീട്ടിൽ കെ.സി. ഫിലിപ്പിന്റെ ഭാര്യ മറിയാമ്മ (80) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയക്ക് 12ന് തലച്ചിറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ്, ഫിലിപ്പ്, ബിനു ഫിലിപ്പ്. മരുമകൾ: മിനി ജേക്കബ്.