നെടുമൺകാവ്: കൃഷ്ണമന്ദിരത്തിൽ (പറങ്കിമാംവിള) പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (87) നിര്യാതയായി. മക്കൾ: രാധിക, സതീഷ് കുമാർ, പരേതരായ തുളസീധരൻപിള്ള, രാജേന്ദ്രൻപിള്ള, സുധാകരൻപിള്ള. മരുമക്കൾ: പരേതയായ ഗീത, ജയശ്രീ, ബാലരാജ്, ശാന്തകുമാരി.