കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് ശാന്തിയിൽ ചന്ദ്രബോസ് (79, റിട്ട. ട്രഷറി ഓഫീസർ) നിര്യാതനായി. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: ആദർശ് (എ.എം.വി.ഐ, കരുനാഗപ്പള്ളി), ലിഖിത (മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമക്കൾ: അശ്വതി, വിശാൽ. സഞ്ചയനം 23ന് രാവിലെ 7ന്.