കാലിക്കുപ്പിയിൽ നിന്ന് തുടങ്ങിയതാണ് അപർണയുടെ യാത്ര. ആ യാത്ര ഇപ്പോൾ ലോക രാജ്യങ്ങളുടെ അതിർത്തികളും കടന്നു മുന്നേറുകയാണ്. ബോട്ടിൽ ആർട്ട് എന്ന ഹോബിയെ ‘ക്യുപ്പി’ എന്ന ബ്രാൻഡാക്കി മാറ്റിയത് ഇൗ പെൺകുട്ടിയുടെ അശ്രാന്ത പരിശ്രമമാണ്.
വീഡിയോ: ശ്രീധർലാൽ. എം. എസ്