radhamony

കാവനാട്: മീനത്തുചേരി എരുവിച്ചഴികത്ത് രാധാഭവനിൽ ഓമനക്കുട്ട കുറുപ്പിന്റെ ഭാര്യ രാധാമണിഅമ്മ (65) നിര്യാതയായി. മക്കൾ: പരേതയായ ബിന്ദു, വിനോദ്. സഞ്ചയനം 24ന് രാവിലെ 8ന്.