kochikka

കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് മണ്ണാന്റഴികത്ത് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ.കെ. കൊച്ചിക്ക (79) നിര്യാതയായി. മക്കൾ: സരസ്വതി, സുരേന്ദ്രൻ (കെ.എസ്.ഇ ബി, കുളക്കട), ലീല, ബാബു, രോഹിണി. മരുമക്കൾ: രവീന്ദ്രൻ, സുഭദ്ര, ശിവൻകുട്ടി, അജിത, സോമൻ. സഞ്ചയനം 23ന് രാവിലെ 8ന്.