പത്തനാപുരം: പിടവൂർ സത്യമുക്ക് പുന്നമൂട്ടിൽ കടയിൽ വീട്ടിൽ രജിദാസിന്റെ ഭാര്യ സൗദ (44, കിളി) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആർ. അനഘ, ആർ. അഖിൽ. മരുമകൻ: മനോജ്. സഞ്ചയനം 25ന് രാവിലെ 7ന്.