പത്തനാപുരം: പിടവൂർ സത്യമുക്ക് അനുഭവനിൽ വിജയഭാനു (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരള. മക്കൾ: അനു, ബിനു. മരുമകൾ: ചിത്ര. സഞ്ചയനം 25ന് രാവിലെ 8ന്.