ramachandaran

കൊല്ലം: പട്ടത്താനം മംഗലത്ത് വീട്ടിൽ രാമചന്ദ്രൻ നായർ (68) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജേഷ്, രാജലക്ഷ്മി. മരുമകൻ: ഗിരീഷ് കുമാർ. സഞ്ചയനം 24ന് രാവിലെ 8ന്.