കൊല്ലം: അയത്തിൽ നേതാജി നഗർ 125 ചരുവിള വീട്ടിൽ പരേതനായ പീതാംബരന്റെയും സത്യഭാമയുടെയും മകൻ പി. സുനിൽകുമാർ (44) നിര്യാതനായി. ഭാര്യ: നാഗലക്ഷ്മി. മക്കൾ: അലീന, അഖിൽ, അഖില. സഞ്ചയനം 23ന്.