കരുനാഗപ്പള്ളി: കൊല്ലക പടന്നയിൽ സി.എൽ. തമ്പി (50, റവന്യൂ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ജീനാ റാണി (റവന്യൂ ഡിപ്പാർട്ട്മെന്റ്, കരുനാഗപ്പള്ളി). മകൾ: ശ്രീലക്ഷ്മി. സഞ്ചയനം 23ന് രാവിലെ 8ന്.