saja

പള്ളിക്കൽ: സഹദേവ വിലാസത്തിൽ കെ. സഹദേവൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: സുഭദ്ര. മകൻ: ഗോപകുമാർ. മരുമകൾ: സുധാ ഗോപൻ. സഞ്ചയനം 24ന് രാവിലെ 8ന്.