കുഴിമതിക്കാട്: ഇടിമുക്ക് രാധാനിവാസിൽ (കിടങ്ങിൽ) ശിവപ്രസാദിന്റെ (റിട്ട. ഇന്ത്യൻ നേവി) ഭാര്യ എസ്. രാധാമണി (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിനു പ്രസാദ് (ബിസിനസ്), അനി പ്രസാദ് (സെക്ഷൻ ഓഫീസർ, ഹൈക്കോടതി, കൊച്ചി). മരുമക്കൾ: എസ്. പ്രീത (അദ്ധ്യാപിക, എസ്.എൻ പബ്ലിക് സ്കൂൾ, കൊല്ലം), മഞ്ചു അനി (ഡ്രഗ്സ് കൺട്രാൾ ഡിപ്പാർട്ട്മെന്റ്, കാക്കനാട്). മരണാനന്തര ചടങ്ങുകൾ 25ന്.