എലിക്കാട്ടൂർ: വേങ്ങവിള വീട്ടിൽ വി.എസ്. സാബു (62) നിര്യാതനായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, എസ്.എൻ.ഡി.പി ശാഖാ കമ്മിറ്റി അംഗം, കുടുംബയോഗം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മാതാവ്: രത്നമ്മ. ഭാര്യ: പ്രശോഭന. മക്കൾ: നിതിൻ, നിത്യ. പിതൃസഹോദരൻ: കരുണാകരൻ.