ചവറ: കാവനാട് കന്നിമേൽ കുന്നാന്തഴികത്ത് വീട്ടിൽ ജി.ജി. ശങ്കർ (70, ബാബു) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സ്മിത ശങ്കർ, സൂരജ് കുമാർ. മരുമക്കൾ: അജയകുമാർ (ഉദയാ സ്റ്റോഴ്സ് പുത്തൻ സങ്കേതം), സുഗന്ധി ശങ്കർ.