കൊല്ലം: കോട്ടയ്ക്കകം കൊട്ടാരം നഗർ-81 ൽ പരേതനായ ജി. ശ്രീധരൻപിള്ളയുടെ ഭാര്യ കെ.ആർ. ശാരദാപിള്ള (80, റിട്ട. അഗ്രിക്കൾച്ചറൽ ഓഫീസർ) നിര്യാതയായി. മക്കൾ: ആശ, ശോഭ, ലേഖ, ബിന്ദു. മരുമക്കൾ: പരേതനായ രവീന്ദ്രക്കുറുപ്പ്, എസ്. രാജീവ് (എൻജിനിയർ), പരേതനായ കെ. ബാലചന്ദ്രൻപിള്ള (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ), ബി. രഘുനാഥ് (അമൃതേശ്വരി കമ്പ്യൂട്ടേഴ്സ്). സഞ്ചയനം 24ന് രാവിലെ 8ന്.